A traditional Ayurvedic blend crafted to nourish the scalp, support healthy hair growth, and bring back your hair's natural strength, softness, and shine.
Description
Healthy hair starts with a healthy scalp. Dravya Ayurvedic Hair Care Oil is made with a carefully selected blend of traditional herbs and natural oils that work together to nourish the scalp, strengthen hair roots, and support healthy hair growth.
Ingredients
Virgin Coconut Oil ( ഉരുക്കെണ്ണ)Amla / Indian Gooseberry (നെല്ലിക്ക)Bhringraj (കയ്യുന്നി)Aloe Vera (കറ്റാർവാഴ)Curry Leaves (കറിവേപ്പില)Neem Leaves (വേപ്പില)Sesame Oil (എള്ളെണ്ണ)Indigo (നീലമരി / നീലി)Fresh & Dried Amla Extracts (നെല്ലിക്ക സത്ത്)Coconut Milk (തെങ്ങാപ്പാൽ)Goat Milk (ആട്ടിൻപാൽ)Cow Milk (പശുവിൻപാൽ)Buffalo Milk (എരുമപ്പാൽ)Henna Leaves (മയിലാഞ്ചി ഇല)Coconut Flower Cluster (തെങ്ങിൻപൂക്കുല)Traditional Ayurvedic Herbal Extracts (പരമ്പരാഗത ആയുർവേദ ഔഷധസസ്യ സത്തുകൾ)
Benefits
- Nourishes the scalp, supports new hair growth, strengthens hair roots and helps reduce hair fall. Regular use will show visible improvements in less time, leaving hair softer, shinier, and healthier-looking with the natural goodness of Ayurveda.
How to use
ആദ്യ ആഴ്ചയിൽ എണ്ണ തലയോട്ടിയിൽ നന്നായി തേച്ച് 10–15 മിനിറ്റ് വെച്ചതിന് ശേഷം കഴുകുക.
തുടർന്ന്, കുളിക്കുന്നതിന് 30–40 മിനിറ്റ് മുമ്പ് തലയോട്ടിയിൽ നന്നായി തേച്ച് വെക്കുക.
ഓരോ പ്രാവശ്യവും 1 ടീസ്പൂൺ മുതൽ 1 ടേബിൾസ്പൂൺ വരെ എണ്ണ ഉപയോഗിക്കാം (മുടിയുടെ നീളവും കട്ടിയും അനുസരിച്ച്).
എണ്ണ പുരട്ടിയ ശേഷം 5–10 മിനിറ്റ് തലയോട്ടി മൃദുവായി മസാജ് ചെയ്യുക.
മുടിയുടെ അറ്റം പൊട്ടുന്നതോ സ്പ്ലിറ്റ് എൻഡ്സോ ഉണ്ടെങ്കിൽ, മുടിയുടെ അറ്റങ്ങളിലും എണ്ണ പുരട്ടുക.
ആഴ്ചയിൽ ഒരിക്കൽ എണ്ണ ചെറുതായി ചൂടാക്കി (ഡബിൾ ബോയിലിംഗ് രീതിയിൽ) ഉപയോഗിക്കുന്നത് കൂടുതൽ ഗുണം ചെയ്യും.
മുടി കഴുകാൻ
ആഴ്ചയിൽ 1–2 ദിവസം ചെമ്പരത്തി താളി ഉപയോഗിച്ച് തലയോട്ടി വൃത്തിയാക്കാം.
അല്ലെങ്കിൽ മൃദുവായ ആയുർവേദ ഷാംപൂ അല്ലെങ്കിൽ ബേബി ഷാംപൂ ഉപയോഗിക്കാം.
മുടിയുടെ ആരോഗ്യത്തിനായി ചെമ്പരത്തി താളി, കഞ്ഞിവെള്ളം (Rice Water), കറ്റാർവാഴ ജെൽ/സത്ത് (Aloe Vera) തുടങ്ങിയ പ്രകൃതിദത്ത മാർഗങ്ങൾ ഉപയോഗിക്കുന്നത് കൂടുതൽ നല്ലതാണ്.